മർകസ് അലുംനി സെൻട്രൽ കമ്മിറ്റിക്ക് പുതിയ നേതൃത്വം

0
313
SHARE THE NEWS

കോഴിക്കോട്: ഒരു ലക്ഷത്തിലധികം പൂർവ്വ വിദ്യാർത്ഥികൾ അംഗങ്ങളായ മർകസ് അലുംനിയുടെ വാർഷിക കൗൺസിൽ യോഗത്തിൽ 2021-23 കാലയളവിലെക്കുള്ള പുതിയ സാരഥികളെ തിരഞ്ഞെടുത്തു. സി പി ഉബൈദുള്ള സഖാഫി  ആവിലോറ;  പ്രസിഡണ്ട്, അഷ്‌റഫ് അരയങ്കോട്; ജനറൽ സെക്രെട്ടറി, സയ്യിദ് സ്വാലിഹ് ശിഹാബ് ജിഫ്രി; ഫിനാൻസ് സെക്രട്ടറി എന്നിവരാണ് പുതിയ നേതൃത്വം.

ഡയറക്ടറേറ്റ് അംഗങ്ങളായി, സയ്യിദ് മുഹമ്മദ് തുറാബ് സഖഫി, ഡോ അബ്ദുൽ ഹക്കീം അസ്ഹരി, സയ്യിദ് സൈനുൽ ആബിദീൻ ജീലാനി, ഉനൈസ് മുഹമ്മദ് കൽപകഞ്ചേരി, ഡോ. അബുബക്കർ പത്തംകുളം, അഡ്വ സമദ് പുലിക്കാട്, ഹാഫിള് സാദിഖലി ഫാളിലി , അതിയത്ത്കൊടുവള്ളി, അബ്ദുറഹിമാൻ മേപ്പയ്യൂർ, നസീർ പേരാമ്പ്ര   എന്നിവരെയും  തിരഞ്ഞെടുത്തു.

മുഹമ്മദ് അബ്ദുൽ റഹീം, മുജീബ്റഹ്മാൻ കക്കാട്, ജൗഹർ കുന്നമംഗലം, ഹാഫിള് ഉമറുൽ ഫാറൂഖ് എന്നിവരെയും സെക്രട്ടറിമാരായി സികെ മുഹമ്മദ് ഇരിങ്ങണ്ണൂർ , മുഹമ്മദ് ഇല്യാസ് എം കോട്ടക്കൽ, സ്വാദിഖ് കൽപ്പള്ളി, അബ്ദുൽജബ്ബാർ നരിക്കുനി, അസീസ് മാങ്കാവ്, അഡ്വ സയ്യിദ്  സുഹൈൽ നൂറാനി എന്നിവരാണ് പുതിയ  വൈസ് പ്രെസിഡന്റുമാർ.

മർകസ് അലുംനി ചീഫ് കോർഡിനേറ്ററായി ഹാഫിള്  അക്‌ബർ ബാദുഷ സഖാഫിയെയും കോഓർഡിനേറ്റർമാരായി മിസ്തഹ് മൂഴിക്കൽ, ബഷീർ പാലാഴി എന്നിവരും ചുമതലയേറ്റു.

പ്രവാസി എക്സിക്യൂട്ടീവ് പ്രധിനിധികളായി സലാം കോളിക്കൽ-യു എ ഇ,  ത്വയ്യിബ് ഷിറിയ-യു എ ഇ, പ്രൊഫ  ശാഹുൽ ഹമീദ്  -അബഹ, സൗദി, ജലീൽ കണ്ണമംഗലം-സൗദി, ഇ വി അസീസ് വേങ്ങര -യു കെ, അബ്‌ദുൽ കാദർ-ഖത്തർ, ഷബീർ അരീക്കോട്കു-വൈത്ത്, സത്താർ ക്ലാസിക് – കുവൈത്ത്  ,ബഷീർ ഒമാൻ എന്നിവരെയും  എക്സിക്യൂട്ടീവ് അംഗങ്ങളായി അൻവർ ടി ടി ചേരൂർ, സമദ് എലത്തൂർ ,സലാംഷാ മണ്ണാറക്കൽ, നാസർ പാണ്ടിക്കാട്, ലത്തീഫ് പൂവത്തിങ്കൽ, സാജിദ് ചോല, സലാമുദ്ദീൻ നെല്ലാംകണ്ടി, സ്വാലിഹ് ഇർഫാനി കുറ്റിക്കാട്ടൂർ, അബ്ദുസ്സമദ് എടവണ്ണപ്പാറ, അബ്ദുൽ മാജിദ്, ഇബ്രാഹിം ,ദിൽഷാദ്, ബിഷ്ർ, ഹാഫിള് മുഹമ്മദ് അദനി, ഡോ ദിൽഷാദ്, അബ്ദുൽ മലിക് സഖാഫി, അഹമ്മദ് സിനാൻ മർസൂഖ്, സുഹൈൽ,ഉമ്മർ മായനാട്‌, ഷർഷാദ്  പടനിലം, സുഹൈൽ, മുഹമ്മദ് ഹിഷാം, മുഹമ്മദ് ഹസീബ്, അർഷാദ് വയനാട് എന്നിവരെയും തിരഞ്ഞെടുത്തു.

മർകസ് നോളേജ് സിറ്റിയിൽ നടന്ന അലുംനിയുടെ വാർഷിക കൗൺസിൽ യോഗം  മർകസ് അലുംനി കോൺക്ലേവ് എഡിഷൻ-3 ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, ലത്തീഫ് സഖാഫി പെരുമുഖം എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.


SHARE THE NEWS