മർകസ് അലുംനൈ തമിഴ്നാട് ചാപ്റ്റർ രൂപീകരണം നാളെ

0
506
SHARE THE NEWS

കോഴിക്കോട് :   മർകസ്  തമിഴ്‌നാട്  ചാപ്റ്റർ  പൂർവവിദ്യാർഥി രൂപീകരണം   നാളെ (വ്യാഴം) രാത്രി  ഏഴു മണിക്ക്  ചെന്നെയിൽ നടക്കും. കാന്തപുരം  എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. മർകസ് ശരീഅത്ത് കോളേജ്, യതീംഖാന, ബോർഡിംഗ്‌ , ഐ ടി ഐ , ആർട്സ്  കോളേജ് എന്നീ സ്ഥാപങ്ങളിൽ പഠനം നടത്തിയിറങ്ങിയവർ പങ്കെടുക്കണം.  ചെന്നൈ അണ്ണാസാലൈ  റോഡിൽ  അമേരിക്കൻ കോണ്സുലേറ്റിനടത്തുള്ള ക്രിസ്റ്റൽ റസിഡൻസിയിലാണ്  പരിപാടി നടക്കുന്നത്.ബന്ധപ്പെടേണ്ട  നമ്പർ :9789 277 232, 96009 03222.


SHARE THE NEWS