വാര്‍ഷിക സപ്ലിമെന്റ് പ്രകാശനം ചെയ്തു

0
508
കാരന്തൂര്‍: മര്‍കസ് ബോയ്‌സ് ഹൈസ്‌കൂള്‍ വാര്‍ഷിക സപ്ലിമെന്റ് സ്‌കൂള്‍ മാനേജര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രകാശനം ചെയ്തു. ഹെഡ്മാസ്റ്റര്‍ എന്‍. അബ്ദുറഹ്മാന്‍ ഏറ്റുവാങ്ങി. സ്റ്റാഫ് സെക്രട്ടറി കെ. ഷാഹിദ്, നിയാസ് ചോല, സി.പി ഫസല്‍ അമീന്‍, കെ.കെ ഉണ്ണിമോയി, ഹസന്‍ നുബൈഹ്, ആമില്‍ നസീഫ് പങ്കെടുത്തു.