ആദീശങ്കരാചാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് യംഗ്‌ സയന്റിസ്റ്റ് അവാര്‍ഡ് മത്സരത്തില്‍ മര്‍കസ് വിദ്യാര്‍ത്ഥികളും

0
493

കാരന്തൂര്‍: ആദീശങ്കരാചാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് സംഘടിപ്പിക്കുന്ന ആദീശങ്കരാചാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് യംഗ്‌
സയന്റിസ്റ്റ് അവാര്‍ഡ് 2017 പ്രോജക്ട് മത്സരത്തില്‍ മര്‍കസ് ഹയര്‍സെക്കണ്ടറി സ്‌കൂളിനെ പ്രതിനിധീകരിച്ച് മുജാഹിര്‍ ഹുസൈന്‍, മുഹമ്മദ് ശമീം വി.പി പങ്കെടുക്കും. പുകവലിയും മനുഷ്യനും തമ്മിലുള്ള സ്വാധീനത്തെക്കുറിച്ചുള്ള പ്രൊജക്ടിലൂടെയാണ് ഇവരെ തെരഞ്ഞെടുത്തത്. പ്രന്‍സിപ്പാള്‍ ജി. അബൂബക്കര്‍, റഷീദ് മാസ്റ്റര്‍, സലീം പാറ്റയില്‍, റോസ് ബാബു, ഇസ്മഈല്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ചു.

Shameem
Shameem
Mujahir
Mujahir