മര്‍കസ്‌ മീലാദ്‌ മിലന്‍ സമാപിച്ചു

0
446

കോഴിക്കോട്‌: പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ ജന്മദിനത്തിന്റെ ഭാഗമായി മര്‍കസ്‌ കോംപ്ലക്‌സില്‍ നടന്ന മീലാദ്‌ മിലന്‍ സമാപിച്ചു. അപ്പോളോ മൂസ ഹാജി അധ്യക്ഷനായി. അബൂബക്കര്‍ സഖാഫി, അതീഖുറഹ്മാന്‍ ബാഖവി, സയ്യിദ്‌ മുഹമ്മദ്‌ ബാഫഖി, സയ്യിദ്‌ മുല്ലക്കോയ തങ്ങള്‍, അബ്ദുല്‍ ഖാദര്‍, ഗഫൂര്‍ ഹാജി, ഹബീബുറഹ്മാന്‍, മര്‍കസ്‌ മസ്‌ജിദ്‌ ഇമാം അബ്ദുന്നാസര്‍ സഖാഫി, അബ്ദുല്‍ ഹമീദ്‌ സൈനി എന്നിവര്‍ സംസാരിച്ചു.