മര്‍കസ് മീലാദ് മിലന്‍ നാളെ

0
526

കോഴിക്കോട്: നഗരത്തിലെ സ്‌നേഹോത്സവമായി മര്‍കസ് മീലാദ് മിലന്‍ നാളെ(വെള്ളി) വൈകീട്ട് ഏഴിന് കോഴിക്കോട് മര്‍കസ് കോംപ്ലക്‌സില്‍ നടക്കും. പ്രകീര്‍ത്തന പ്രഭാഷണം, മഹ്‌ളറത്തുല്‍ ബദ്‌രിയ്യ, മൗലിദ് പാരായണം, പ്രാര്‍ത്ഥനാ സദസ്സ് നടക്കും. സയ്യിദ് സ്വാലിഹ് തുറാബ് അസ്സഖാഫി, അബൂബക്കര്‍ സഖാഫി വെണ്ണക്കോട്, സയ്യിദ് അന്‍സ്വാര്‍ അഹ്ദല്‍ അവേലം, സയ്യിദ് മുഹമ്മദ് ബാഫഖി, സയ്യിദ് മുല്ലക്കോയ, അപ്പോളോ മൂസ ഹാജി, ഖാദര്‍ കിണാശ്ശേരി, അബ്ദുന്നാസര്‍ സഖാഫി അമ്പലക്കണ്ടി, ഇ.വി അബ്ദുറഹ്മാന്‍, എം.കെ ശൗക്കത്ത് അലി, അസീസ് ഫൈസി കാട്ടുകുളങ്ങര സംബന്ധിക്കും.