മര്‍കസ്‌ ആദ്യകാല സഖാഫി സംഗമം സമാപിച്ചു

0
464

കാരന്തൂര്‍: മര്‍കസ്‌ ശരീഅത്ത്‌ കോളേജില്‍ 1985 മുതല്‍ 1995 വരെ പഠനം നടത്തി ഇറങ്ങിയ സഖാഫിമാരുടെ സംഗമം നടന്നു. അഞ്ഞൂറോളം സഖാഫിമാര്‍ പങ്കെടുത്തു. മര്‍കസ്‌ നാല്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച്‌ നടന്ന പരിപാടി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. പേരോട്‌ അബ്‌്‌ദുറഹ്‌്‌മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. കെ.കെ അഹ്‌്‌മദ്‌ കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ അധ്യക്ഷത വഹിച്ചു. കാന്തപുരം എ.പി മുഹമ്മദ്‌

മുസ്‌ലിയാര്‍, സി.മുഹമ്മദ്‌ ഫൈസി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്‌, അലവി സഖാഫി കൊളത്തൂര്‍, ഹസന്‍ സഖാഫി തറയിട്ടാല്‍, അബ്‌്‌ദുറഹ്‌്‌മാന്‍ സഖാഫി ഊരകം സംബന്ധിച്ചു.