കോവിഡ് 19: ഓൺലൈൻ പ്രാർത്ഥനാ സംഗമം ശ്രദ്ധേയമായി

0
966

കോഴിക്കോട്: കോവിഡ് 19 രോഗത്തിൽ നിന്ന് രക്ഷനേടാൻ ഓൺലൈനിൽ സംഘടിപ്പിച്ച പ്രാർത്ഥനാ സമ്മേളനം ശ്രദ്ധേയമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 50000 വിശ്വാസികൾ ലൈവിൽ ചടങ്ങിൽ പങ്കെടുത്തു. മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ, ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ എന്നിവർ നേതൃത്വം നൽകി.