ദൗറത്തുൽ ഖുർആനും അഹ്ദലിയ്യയും ഇന്ന് മർകസിൽ

0
438
SHARE THE NEWS

കോഴിക്കോട്: മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യയുടെ കീഴില്‍ നടത്തുന്ന ദൗറതുല്‍ ഖുര്‍ആന്‍  മജ്‌ലിസും അഹ്ദലിയ്യ ദിക്‌റ് സ്വലാത്ത് ഹല്‍ഖയും ഇന്ന് (ശനി) വൈകീട്ട് 6.30 മുതൽ നടക്കും. സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ മർകസ് ചാൻസലർ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ മഹ്‌ളറതുൽ ബദ്‌രിയ്യക്ക് നേതൃത്വം നൽകും. മർകസ് യൂട്യൂബ് ചാനലായ www.youtube.com/markazonline വഴി ലൈവായി സംപ്രേക്ഷണം ചെയ്യും. വിവരങ്ങൾക്ക്: 9072 500 406


SHARE THE NEWS