കോഴിക്കോട്: മർകസിൽ നടക്കുന്ന മാസാന്ത ആത്മീയ സമ്മേളനമായ അഹ്ദലിഇയ്യ മഹ്ലറത്തുൽ ബദ്രിയ്യ സംഗമം ഓഗസ്റ്റ് 1 ശനി രാത്രി 7.30 മുതൽ ഓൺലൈനിൽ നടക്കും. സുൽത്താനുൽ ഉലമ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകും. സി മുഹമ്മദ് ഫൈസി ഉദ്ബോധനം നടത്തും. സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ മഹ്ലറത്തുൽ ബദ്രിയ്യക്ക് നേതൃത്വം നൽകും. മർകസ് ഒഫീഷ്യൽ യൂട്യൂബ് www.youtube.com/markazonline വഴി പരിപാടി നടക്കും.
Recent Posts
English News
സാമുദായിക സൗഹാർദ്ദം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണം: കാന്തപുരം; മർകസ് 43-ാം വാർഷിക സനദ്...
കോഴിക്കോട്: വിവിധ സമുദായങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദ ബന്ധങ്ങളാണ് കേരളത്തിലെ സാമൂഹിക ജീവിതത്തെ മനോഹരമായി നിലനിറുത്തുന്നതെന്നും, അത് തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണമെന്നും മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു....