മർകസ് ഹാദിയ; പുതിയ അധ്യയന വർഷത്തെ അഡ്മിഷൻ ആരംഭിച്ചു

0
623
SHARE THE NEWS

കോഴിക്കോട്: മർകസ് ആവിസ് ഹാദിയ അക്കാദമിയിലെ അവസാന വർഷ വിദ്യാർത്ഥികളുടെ ഹയർ സെക്കൻഡറി, ഡിപ്ലോമ പരീക്ഷകൾ സമാപിച്ചു. സംസ്ഥാനത്തിനകത്തും പുറത്തുമായി 7500 വിദ്യാർത്ഥിനികൾ പരീക്ഷയെഴുതി. ഫലം ജൂലൈ 26ന് പ്രസിദ്ധീകരിക്കുമെന്ന് മർകസ് എക്സാമിനേഷൻസ് കൺട്രോളർ അറിയിച്ചു.
പുതിയ അധ്യയന വർഷത്തെ ഹയർ സെക്കണ്ടറി, ഡിഗ്രി, ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള അപേക്ഷ ആരംഭിച്ചു. Markaz Admission Portal വെബ്‌സൈറ്റിലൂടെ റജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 9072 500 405, 9072 500 416 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.


SHARE THE NEWS