മര്‍കസ്‌ ഹാദിയ ഇന്റര്‍വ്യൂ മെയ്‌ 2ന്‌

0
442

കോഴിക്കോട്‌: മര്‍കസ്‌ ഹാദിയ അക്കാദമിയില്‍ പ്ലസ്‌ വണ്ണിലേക്ക്‌ നേരത്തേ അഡ്‌മിഷന്‍ അപേക്ഷ നല്‍കിയവര്‍ക്കും പുതുതായി അപേക്ഷിക്കാനുദ്ദേശിക്കുന്നവര്‍ക്കുമുള്ള അഡ്‌മിഷന്‍ ടെസ്റ്റ്‌, ഇന്റര്‍വ്യൂ എന്നിവ മെയ്‌ 2 തിങ്കളാഴ്‌ച പത്ത്‌ മണിക്ക്‌ നടക്കും. പുതുതായി അപേക്ഷിക്കാനുദ്ദേശിക്കുന്നവര്‍ പൂരിപ്പിച്ച അപേക്ഷ തിങ്കളാഴ്‌ച പത്ത്‌ മണിക്ക്‌ മുമ്പായി ഓഫീസിലെത്തിക്കുക. അപേക്ഷാഫോം ഓഫീസിലും www.markazonline.com എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്‌.