മര്‍കസ്‌ ഹജ്ജ്‌ പഠനക്ലാസും യാത്രയയപ്പും ശനിയാഴ്‌ച

0
440

കുന്നമംഗലം: മര്‍കസ്‌ ഹജ്ജ്‌ പഠനക്ലാസും ഹാജിമാര്‍ക്കുള്ള യാത്രയയപ്പും ശനിയാഴ്‌ച രാവിലെ ഒമ്പതിന്‌ മര്‍കസ്‌ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. മര്‍കസ്‌ പ്രസിഡന്റ്‌ സയ്യിദ്‌ അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്യും. സി. മുഹമ്മദ്‌ ഫൈസി ഹജ്ജ്‌ പഠനക്ലാസിന്‌ നേതൃത്വം നല്‍കും. മര്‍കസ്‌ ഹജ്ജ്‌ ഗ്രൂപ്പ്‌, എസ്‌.വൈ.എസ്‌ ഹജ്ജ്‌ ഗ്രൂപ്പ്‌, ഗവണ്‍മെന്റ്‌ ഹജ്ജ്‌ സെല്‍ എന്നിവയിലൂടെ ഹജ്ജിനു പോകുന്നവര്‍ പങ്കെടുക്കും.