മർകസ് ഹിഫ്ള് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

0
240
SHARE THE NEWS

കോഴിക്കോട്: മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിനു കീഴിൽ പ്രവർത്തിക്കുന്ന വിവിധ ഹിഫ്ള് സ്ഥാപനങ്ങളുടെ സംയുക്ത വാർഷിക പരീക്ഷ ഫലം പ്രഖ്യാപിച്ചു. ഹാഫിസ് ത്വാഹാ ഉവൈസ് ആക്കോട് ഒന്നാം റാങ്കും( മർകസ് കാരന്തൂർ ), ഖാസിം ഈങ്ങാപ്പുഴ രണ്ടാം റാങ്കും (ഖൽഫാൻ കൊയിലാണ്ടി), യാസീൻ (കൊയിലാണ്ടി ഖൽഫാൻ), സ്വാലിഹുദ്ധീൻ (മർകസ് കാരന്തൂർ) എന്നിവർ മൂന്നാം റാങ്കും കരസ്ഥമാക്കി. വിജയികളെ മർകസ് മാനേജ്‌മെന്റ് അഭിനന്ദിച്ചു.


SHARE THE NEWS