ഖാരിഅ് ഉസ്താദ് അനുസ്മരണവും ഹിഫ്‌ള് അലുംനി മീറ്റും മര്‍കസില്‍

0
514

കാരന്തൂര്‍: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ഖാരിഉം മര്‍കസ് ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ പ്രിന്‍സിപ്പാളുമായിരുന്ന മര്‍ഹൂം ഖാരിഅ് ഹസന്‍ മുസ്‌ലിയാര്‍ അനുസ്മരണവും ഹിഫ്‌ള് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും ഏപ്രില്‍ 1 ശനി മര്‍കസില്‍ നടക്കും. ഇതു സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ അക്ബര്‍ ബാദുഷ സഖാഫി, നാസര്‍ സഖാഫി പന്നൂര്‍, സ്വാദിഖലി ഫാളിലി, കുഞ്ഞിക്കോയ മുസ്‌ലിയാര്‍, മുഹമ്മദ് മുസ്‌ലിയാര്‍, ഫൈസല്‍ സഖാഫി, ഹസന്‍ സഖാഫി, ഫള്ല്‍ സഖാഫി, ശാഹുല്‍ ഹമീദ് സഖാഫി, അബുല്‍ ഹസന്‍ സഖാഫി, ത്വാഹാ സഖാഫി, അബ്ദുല്‍ മലിക് സഖാഫി, റുക്‌നുദ്ദീന്‍ സഖാഫി സംബന്ധിച്ചു.