ഇഹ്‌യാഉസ്സുന്നക്ക്‌ പുതിയ സാരഥികള്‍

0
444

കോഴിക്കോട്‌: മര്‍കസ്‌ ശരീഅത്ത്‌ കോളേജ്‌ വിദ്യാര്‍ത്ഥി യൂണിയന്‍ ഇഹ്‌യാഉസ്സുന്നക്ക്‌ പുതിയ സാരഥികളായി. സയ്യിദ്‌ ഉവൈസ്‌ അസ്സഖാഫി(പ്രസി.), പി.ടി മുഹമ്മദ്‌ രണ്ടത്താണി(ജന.സെക്ര.), അബ്ദുല്‍ ജലീല്‍ ആറുവാള്‍(ട്രഷ.), മുഷ്‌താഖ്‌ വടക്കുംമുറി(വര്‍.സെക്ര.), സയ്യിദ്‌ സഈദ്‌ അഹ്‌സനി ബാഫഖി കൊയിലാണ്ടി, സയ്യിദ്‌ മുസമ്മില്‌ൃ തിരൂര്‍ക്കാട്‌, ഹംസക്കൂട്ടി ഗൂഢല്ലൂര്‍, യാസീന്‍ കൃഷ്‌ണാപുരം(വൈ.പ്രസി.), ഉവൈസുല്‍ ഖര്‍നി കിള്ളിമംഗലം, സ്വാബിര്‍ ആവോലം, ഉനൈസ്‌ മാവൂര്‍(ജോ.സെക്ര.). ഉപസമിതി ചെയര്‍മാനായി സ്വഫ്‌വാന്‍ മാങ്കടവ്‌(സാഹിത്യ സമാജം), സിദ്ദീഖ്‌ പറമ്പില്‍(ലൈബ്രറി), അബൂത്വാഹിര്‍ ഓണക്കാട്‌(മര്‍കസുല്‍ ഉലൂം), ഉനൈസ്‌ കൊളത്തൂര്‍(അസ്സഖാഫ), അബ്ദുല്‍ വാഹിദ്‌ പാപ്പിനിപ്പാറ(ദഅ്‌വ), താജൂദ്ദീന്‍ ആറളം(എസ്‌.എസ്‌.എഫ്‌), ശുഐബ്‌ നടുവട്ടം(റിസപ്‌ഷന്‍), നസീം പയ്യോളി(അമ്പ്രോഷ്യ), ബഷീര്‍ തരുവണ(പബ്ലിക്കേഷന്‍), ഹുസൈന്‍ കോയ പരപ്പനങ്ങാടി(ഹെല്‍ത്ത്‌ ക്ലബ്ബ്‌), ഫായിസ്‌ മണക്കടവ്‌(ജൂനിയര്‍ വിംഗ്‌) എന്നിവരെ തിരഞ്ഞെടുത്തു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ സാന്നിധ്യത്തില്‍ നടന്ന വാര്‍ഷിക കൗണ്‍സിലാണ്‌ 2016-17 കാലത്തെ ഭരണസമിതിയെ തിരഞ്ഞെടുത്തത്‌. ജനറല്‍ മാനേജര്‍ സി. മുഹമ്മദ്‌ ഫൈസി ഉദ്‌ഘാടനം ചെയ്‌തു. വി.പി.എം ഫൈസി വില്യാപള്ളി അധ്യക്ഷത വഹിച്ചു.