മർകസ് പ്രവാസി അലുംനി മീറ്റ് നാളെ

0
474

കുന്നമംഗലം: മർകസിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നു പഠനം കഴിഞ്ഞിറങ്ങിയ പ്രവാസികളുടെ അലുംനി മീറ്റ് നാളെ(ചൊവാഴ്ച​)​ ഉച്ചക്ക് രണ്ടു മണിക്ക് മർകസ് കോൺഫറൻസ് ഹാളിൽ ചേരും. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ  മുഖ്യപ്രഭാഷണം നടത്തും. ജി.സി.സി രാഷ്ട്രങ്ങളിലെ പ്രവാസികളിൽ നാട്ടിലുള്ള മർകസ് അലുംനി മെമ്പേഴ്‌സ് എല്ലാവരും പങ്കെടുക്കണമെന്ന്  മർകസ്  അലുംനി ചെയർമാൻ  സയ്യിദ് സൈനുൽ ആബിദീൻ ജീലാനി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9846311177