മർകസ് എജ്യൂ ടോക്ക് 2020 നാളെ

0
465
SHARE THE NEWS

ജിദ്ദ: വിദ്യാർത്ഥി സമൂഹത്തിന് മർകസ് ഒരുക്കുന്ന ഉന്നത വിദ്യാഭ്യാസ അവസരങ്ങൾ , മത-സാങ്കേതിക -മെഡിക്കൽ- നിയമ രംഗത്തെ പഠന സൗകര്യങ്ങൾ, മാനവിക മാനേജ്‌മന്റ് കോഴ്‌സുകൾ തുടങ്ങി സ്കൂൾ തലം മുതൽ ഉന്നത വിദ്യാഭ്യാസം വരെയുള്ള പഠന സാധ്യതകൾ വ്യക്തമാക്കുന്ന വെബിനാർ 2020 സെപ്റ്റംബർ 5 ശനി സഊദി സമയം 2PM (4.30PM ഇന്ത്യൻ സമയം) Zoom -ൽ നടക്കുന്നു. മർകസ് ജിദ്ദ കമ്മറ്റിയാണ് സംഘാടകർ. മർകസ് നോളജ് സിറ്റി ഡയറക്ടർ ഡോ.ഹകീം അസ്ഹരി, ശരീഅ സിറ്റി അക്കാദമിക് ഡയറക്ടർ ഡോ.ഉമറുൽ ഫാറൂഖ് സഖാഫി ട്രൈനർ നാസർ കുന്നുമ്മൽ എന്നിവർ നേതൃത്വം നൽകും.
പങ്കെടുക്കുന്നതിനുള്ള ലിങ്ക്: https://us02web.zoom.us/j/85852169383


SHARE THE NEWS