മര്‍കസ്‌ ശരീഅത്ത്‌ കോളേജ്‌ 2016-17 ഇന്റര്‍വ്യു അറിയിപ്പ്‌

0
430

കോഴിക്കോട്‌: മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ ശരീഅത്ത്‌ കോളേജ്‌ 2016-17 വര്‍ഷത്തേക്കുള്ള മുത്വവ്വല്‍ ഇന്റര്‍വ്യൂ ഈ മാസം 14,16,17,18 (വ്യാഴം, ശനി, ഞായര്‍, തിങ്കള്‍) തിയ്യതികളിലും തഖസ്സുസ്സ്‌, കുല്ലിയ്യ, മുഖ്‌തസര്‍ ഇന്റര്‍വ്യൂ 18നും കാരന്തൂര്‍ മര്‍കസില്‍ ക്യാമ്പസില്‍ വെച്ച്‌ നടക്കുന്നതാണ്‌. ഇന്റര്‍വ്യൂ തിയ്യതി ലഭിച്ചവര്‍ നിശ്ചിത ദിവസം കാലത്ത്‌ 9 മണിക്ക്‌ എത്തിച്ചേരണമെന്ന്‌ പ്രിന്‍സിപ്പാള്‍ അറിയിച്ചു.