മർകസ് സൈത്തൂൻ വാലി ഇന്റർവ്യൂ 14ന്

0
677
SHARE THE NEWS

കാരന്തൂർ: മർകസ്  സൈത്തൂൻ വാലിയിലെ കോഴ്സുകളിലേക്കുള്ള ഇൻറർവ്യൂ മാർച്ച് 14 ന്  നടക്കും. ഇസ്‌ലാമിക് ആൻഡ് കണ്ടംപററി സ്റ്റഡീസ്,  റസിഡൻഷ്യൽ ഹിഫ്സ്  എന്നീ കോഴ്സുകളിലേക്കാണ്  അപേക്ഷ ക്ഷണിച്ചത്. റെഗുലർ സ്കൂൾ പഠനത്തോടൊപ്പം  ഖുർആൻ, ഹദീസ്, അറബി വ്യാകരണ ശാസ്ത്രം തുടങ്ങി ഒട്ടനേകം വിഷയങ്ങളിൽ വിദ്യാർത്ഥികളെ പ്രാപ്തമാക്കുക  എന്നതാണ് കോഴ്സ് ലക്ഷ്യം. അഡ്മിഷനുമായി  ബന്ധപ്പെട്ട വിവരങ്ങൾക്ക് ബന്ധപ്പെടുക :9072500429


SHARE THE NEWS