മര്‍കസില്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ജോലിക്ക് അവസരം

0
594
SHARE THE NEWS

കോഴിക്കോട്: കാരന്തൂര്‍ മര്‍കസില്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ജോലിക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
അംഗീകൃത യൂണിവേഴ്‌സിറ്റി ബിരുദം, മാര്‍ക്കറ്റിംഗ് അല്ലെങ്കില്‍ അഡൈ്വസ്‌മെന്റ് മേഖലയില്‍ എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യതയുള്ളവര്‍ C.V അടക്കം hro@markazonline.com എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കുക.

 


SHARE THE NEWS