അന്താരാഷ്ട്ര മീലാദ് സമ്മേളനം; സ്വാഗത സംഘം മീറ്റിംഗ് നാളെ

0
534

കാരന്തൂര്‍: മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യയുടെ നേതൃത്വത്തില്‍ ഡിസംബര്‍ ഇരുപത്തയഞ്ചിനു കോഴിക്കോട് വെച്ച് നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ സ്വാഗത സംഘം മീറ്റിംഗ് നാളെ(ഞായര്‍ )പത്തു മണിക്ക് മര്‍കസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സ്വാഗത സംഘം പ്രധാന ഭാരവാഹികളും ഉപസമിതികളുടെ ചെയര്‍മാന്മാരും കണ്‍വീനര്‍മാരും യോഗത്തില്‍ സംബന്ധിക്കണമെന്ന് സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ കലാം മാവൂര്‍ അറിയിച്ചു.