മീലാദ്‌ സമ്മേളനം ഡോക്യു മെന്ററി പ്രകാശനം ചെയ്‌തു

0
806

കോഴിക്കോട്‌:അന്താരാഷ്ട്ര മീലാദ്‌ സമ്മേളനത്തിന്റെ ഉപഹാരമായി മര്‍കസ്‌ മീഡിയ തയ്യാറാക്കിയ ഡോക്യുമെന്ററി ലോകരാഷ്ട്രങ്ങളിലെ മീലാദാഘോഷങ്ങള്‍ പ്രകാശനം ചെയ്‌തു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ അപ്പോളോ മൂസഹാജി ചിയ്യൂര്‍ മുഹമ്മദ്‌ മുസ്‌്‌ലിയാര്‍ക്ക്‌ നല്‍കി പ്രകാശനം ചെയ്‌തു. ഡോക്യുമെന്ററി സമ്മേളന നഗരിയില്‍ 50 രൂപക്ക്‌ ലഭ്യമാണ്‌.