മർകസ് ലോ കോളേജിൽ 2021-22 വർഷത്തെ അഡ്മിഷൻ ആരംഭിച്ചു

0
361
SHARE THE NEWS

കോഴിക്കോട്: മർകസ് നോളജ് സിറ്റിയിൽ പ്രവർത്തിക്കുന്ന മർകസ് ലോ കോളേജിൽ 2021-22 വർഷത്തെ ബി.ബി.എ എൽ.എൽ.ബി, ത്രിവത്സര എൽ.എൽ.ബി കോഴ്സുകൾക്ക് മാനേജ്മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.markazlawcollege.com വെബ്സൈറ്റ് വഴി ആ​ഗസ്റ്റ് 16നകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0495 2234 777


SHARE THE NEWS