കുന്നമംഗലം: മര്‍കസ് ലോ കോളേജില്‍ ബി.ബി.എ എല്‍.എല്‍.ബി മാനേജ്മെന്റ് ക്വാട്ടയിലെ പ്രവേശനത്തിനുള്ള അപേക്ഷാഫോറം വിതരണം ആരംഭിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ പതിനഞ്ച് വൈകുന്നേരം 5 മണിക്ക് മുമ്പായി ലോ കോളേജ് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പാള്‍ പ്രൊഫ. പി.എസ് ഗോപി അറിയിച്ചു.