മര്‍കസ് ബോയ്‌സ് ഹൈസ്‌കൂളില്‍ മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു

0
273
SHARE THE NEWS

കാരന്തൂര്‍: മര്‍കസ് ബോയ്‌സ് ഹൈസ്‌കൂളില്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. ജോസഫ് ടി.ജെ വയനാട് ക്ലാസിന് നേതൃത്വം നല്‍കി. ഖാദര്‍ ഹാജി പൈക്കാട്ട് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ഹാജി ഉദ്ഘാടനം ചെയ്തു. എഡു കെയര്‍ കണ്‍വീനര്‍ ഹാഷിദ് കെ, കബീര്‍ ടി.പി, സി.പി ഫസല്‍ അമീന്‍ സംബന്ധിച്ചു.


SHARE THE NEWS