മര്‍കസ് ലോ കോളജിന് നാക്ക് അംഗീകാര നടപടികള്‍ ആരംഭിച്ചു

0
750
SHARE THE NEWS

കോഴിക്കോട്: മര്‍കസ് ലോ കോളജിനു നാക്ക്(NAAC)) അംഗീകാരം നേടുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഇത് സംബന്ധമായി വിഷയ വിദഗ്ധര്‍ പങ്കെടുത്ത ഓറിയന്റേഷന്‍ ക്യാമ്പ് മര്‍കസ് നോളജ് സിറ്റി കണ്‍വെന്‍ഷന്‍ സെന്റര്‍ മിനി ഹാളില്‍ നടന്നു. ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ഉസ്മാന്‍ വിഷയാവതരണം നടത്തി. പ്രൊഫ.ഉമറുല്‍ ഫാറൂഖ്, ഡോ.അബ്ദുസ്സലാം, ഡോ.അഞ്ചു എന്‍ പിള്ള, അബ്ദുല്‍സമദ് പ്രസംഗിച്ചു.


SHARE THE NEWS