ജുമുഅയില്ലാത്ത ആദ്യ വെള്ളിയാഴ്ച: അനുഭവം പങ്കുവെച്ച് സി. മുഹമ്മദ് ഫൈസി

0
1225

’63 വയസ്സ് കഴിഞ്ഞു. ഇതുവരെ സ്വന്തം നാട്ടിലും അതുപോലെ ഖുതുബ നിര്‍വഹിക്കാന്‍ ഉത്തരവാദിത്വപ്പെട്ട മഹല്ലുകളിലുമായി ഇക്കഴിഞ്ഞ വെള്ളിയാഴ്ച വരെ എല്ലാ ജുമുഅകളിലും പങ്കെടുത്തിട്ടുണ്ട്’ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസിയുടെ അനുഭവങ്ങളിലൂടെ. വീഡിയോ കാണാം