നോര്‍ക്ക റൂട്ട്സ് 75% സ്കോളര്‍ഷിപ്പോടെ നടത്തുന്ന നൂതന സാങ്കേതിക വിദ്യ കോഴ്സുകള്‍ ആയ റോബോട്ടിക്, പ്രോസസ് ഓട്ടോമേഷന്‍, ഡാറ്റാ അനലിറ്റിക്സ്, സൈബര്‍ സെക്യൂരിറ്റി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് & എക്സ്റ്റന്‍ഡഡ് റിയാലിറ്റി തുടങ്ങിയ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനാണ് ഇപ്പോള്‍ അപേക്ഷിക്കാനാവുക. ഒക്ടോബര്‍ 15ന് നടക്കുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും അഡ്മിഷന് ഒക്ടോബര്‍ 5 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും റജിസ്ട്രേഷനും www.ictkerala.org സന്ദര്‍ശിക്കുക.