മർകസ് അഹ്ദലിയ്യ ഇന്ന് ഓൺലൈനിൽ

0
1542
SHARE THE NEWS

കോഴിക്കോട്: മർകസിന് കീഴിൽ നടക്കുന്ന മാസാന്ത അഹ്ദലിയ്യ ആത്മീയ സമ്മേളനം ഇന്ന്(ശനി) വൈകുന്നേരം 7.15 മുതൽ ഓൺലൈനിൽ നടക്കും. മർകസ് ചാൻസലർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പ്രാർത്ഥനക്ക് നേതൃത്വം നൽകും. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി സന്ദേശപ്രഭാഷണം നടത്തും. മർകസ് യൂട്യൂബ് ചാനലില്‍ www.youtube.com/markazonline ലൈവ് ലഭ്യമാണ്.

Subscribe to my YouTube Channel


SHARE THE NEWS