കാന്തപുരം ഉസ്താദിന്റെ ഓണ്‍ലൈന്‍ ദര്‍സ് ഇന്ന് പുനരാരംഭിക്കും

0
663
SHARE THE NEWS

കോഴിക്കോട്: ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ ഓണ്‍ലൈന്‍ ദര്‍സ് ഇന്ന്(ശനി) മുതല്‍ പുനരാരംഭിക്കും. ഇന്ത്യന്‍ സമയം രാത്രി 8.45 മുതല്‍ ആരംഭിക്കുന്ന ദര്‍സ് ജീവിത ലക്ഷ്യങ്ങള്‍ എന്ന ശീര്‍ഷകത്തിലാണ് നടക്കുന്നത്. ഉസ്താദിന്റെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ www.youtube.com/sheikhaboobacker ഫേസ്ബുക്ക് പേജായ www.facebook.com/sheikhaboobacker ട്വിറ്റര്‍ അക്കൗണ്ടായ https://twitter.com/shkaboobacker ഇന്‍സ്റ്റഗ്രാം www.instagram.com/sheikhaboobacker എന്നിവയിലൂടെ ഓണ്‍ലൈനില്‍ ദര്‍സ് സംപ്രേക്ഷണം ചെയ്യും. കൂടാതെ വിവിധ സോണ്‍, ഡിവിഷന്‍ കമ്മറ്റികള്‍ക്ക് സൂമില്‍ പങ്കെടുക്കുന്നതിനുള്ള സൗകര്യവുമുണ്ട്. വിവരങ്ങള്‍ക്ക്: 9207400086


SHARE THE NEWS