കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് ശരിഅ സിറ്റിയില്‍ പി .ജി. കോഴ്സിലേക്ക് (മുതവ്വല്‍) അപേക്ഷ ക്ഷണിച്ചു. പ്രവേശനം ആഗ്രഹിക്കുന്നവര്‍ 14-03-2020 ശനിയാഴ്ച നടക്കുന്ന ഓറിയന്റേഷന്‍ ക്യാമ്പില്‍ പങ്കെടുക്കേണ്ടതാണ്. ശരീഅ സിറ്റിയുടെ വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുകയുള്ളൂ. അന്നു തന്നെ എഴുത്തു പരീക്ഷയും ഉണ്ടായിരിക്കുന്നതാണ്. അപേക്ഷിക്കാനുള്ള അവസാന തിയ്യതി:12-03-2020. വിശദ വിവരങ്ങള്‍ക്ക്: +91 9747708786 www.shariacity.com
Recent Posts
English News
Civic nationalism is India’s tradition: Dr Anil Sethi
Kozhikode: Dr Anil Sethi, prominent historian, said that Civic Nationalism enrooted by the visions of Mahatma Gandhi and Jawaharlal Nehru was the truest...