തിരുനബി സ്‌നേഹ റാലി സംഘടിപ്പിച്ചു

0
695

പൂക്കാട്: മര്‍കസ് പബ്ലിക് സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ തിരുനബി സ്‌നേഹ റാലി സംഘടിപ്പിച്ചു. മുഹ്‌സിന്‍ മാലിക് സഖാഫി, ബഷീര്‍ സഖാഫി, ജബ്ബാര്‍ സഖാഫി, റാഷിദ് തങ്ങള്‍, സൈനുല്‍ ആബിദ് നഈമി, ശൗക്കത്തലി മുസ്‌ലിയാര്‍, സമദ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. സ്‌കൂള്‍ യൂണിറ്റ് മഴവില്‍ ക്ലബ് പ്രസിഡന്റ് ഹസന്‍ ദദര്‍ സ്വാഗതവും സെക്രട്ടറി ഇജ്‌ലാല്‍ നന്ദിയും പറഞ്ഞു.