ലോക വനിതാ ദിനം: അറബിക് കാലിഗ്രഫി മത്സരത്തില്‍ പങ്കെടുക്കാം

0
1652
SHARE THE NEWS

കോഴിക്കോട്: ലോക വനിതാ ദിനത്തില്‍ ക്യൂന്‍സ് ലാന്റിന് കീഴില്‍ സംഘടിപ്പിക്കുന്ന അറബിക് കാലിഗ്രഫി മത്സരത്തില്‍ പങ്കെടുക്കാന്‍ വനിതകള്‍ക്ക് അവസരം.

  • പ്രായഭേദമന്യേ വനിതകള്‍ക്ക് പങ്കെടുക്കാം.
  • രചനകള്‍ മൗലികമായിരിക്കണം. മുന്‍പ് പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യല്‍മീഡിയകളിലോ പ്രസിദ്ധീകരിച്ചതാവരുത്.
  • ഒരാള്‍ക്ക് ഒന്നിലധികം എന്‍ട്രികള്‍ സമര്‍പ്പിക്കാവുന്നതാണ്. എന്‍ട്രികള്‍ വൃത്തിയായി ഫോട്ടോ/ സ്‌കാന്‍ ചെയ്ത് pr@markazknowledgecity.com എന്ന ഇമെയില്‍ വിലാസത്തില്‍ വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടുത്തി അയക്കുക.
  • 2020 മാര്‍ച്ച് 15ന് മുമ്പ് ലഭിക്കുന്ന എന്‍ട്രികള്‍ മാത്രമായിരിക്കും പരിഗണിക്കുക.
  • കാലിഗ്രഫിക്ക് ഇഷ്ടമുള്ള വിഷയം തെരിഞ്ഞെടുക്കാം
  • തെരഞ്ഞെടുത്ത എന്‍ട്രികള്‍ക്ക് ക്യൂന്‍സ്‌ലാന്റില്‍ വെച്ച് നേരിട്ട് മത്സരം ഉണ്ടായിരിക്കുന്നതാണ്.
  • തെരഞ്ഞെടുക്കുന്ന മൗലികമായ രചനകള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടാം: +91 6235998805


SHARE THE NEWS