അന്താരാഷ്ട്ര മീലാദ് കോണ്‍ഫറന്‍സ്: സ്വാഗതസംഘത്തിന് അന്തിമരൂപമായി

0
1384
SHARE THE NEWS

കോഴിക്കോട്: ഡിസംബര്‍ 25ന് കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര മീലാദ് കോണ്‍ഫറന്‍സിന്റെ സ്വാഗതസംഘത്തിന് അന്തിമരൂപമായി. മര്‍കസില്‍ നടന്ന കണ്‍വെന്‍ഷല്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ഭാരവാഹികളായി സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍(ചെയര്‍മാന്‍), കെ.കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, സയ്യിദ് ത്വാഹാ തളീക്കര, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, അബൂഹനീഫല്‍ ഫൈസി തെന്നല, അബ്ദുറഹ്മാന്‍ ഫൈസി മാരായമംഗലം, എം.എന്‍. സിദ്ദീഖ് ഹാജി(വൈ.ചെയര്‍മാന്‍), അബ്ദുല്‍ കലാം മാവൂര്‍(ജന. കണ്‍വീനര്‍), മജീദ് കക്കാട്, ജി. അബൂബക്കര്‍, റഹ്മത്തുള്ള സഖാഫി എളമരം, അബ്ദുറസാഖ് സഖാഫി വെള്ളിയാമ്പുറം, നാസര്‍ ചെറുവാടി(കണ്‍വീനര്‍), അപ്പോളോ മൂസ ഹാജി(ഫിനാന്‍സ് സെക്രട്ടറി), അബ്ദുല്‍ മജീദ് അരിയല്ലൂര്‍, അബ്ദുല്ലത്തീഫ് സഅദി പഴശ്ശി, യഅ്കൂബ് ഫൈസി ചെറുവാടി, എന്‍. മുഹമ്മദലി മാവൂര്‍, ഉനൈസ് മുഹമ്മദ്, സലീം അണ്ടോണ, പി.ടി.സി മുഹമ്മദലി(അംഗങ്ങള്‍), അക്ബര്‍ ബാദുഷ സഖാഫി, ഖാലിദ് സഖാഫി പുള്ളാവൂര്‍(കോര്‍ഡിനേറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു.

ഉപസമിതി ഭാരവാഹികള്‍: സയ്യിദ് മുഹമ്മദ് തുറാബ്, അബ്ദുറഹ്മാന്‍ ബാഖവി മടവൂര്‍, സി.പി ഉബൈദുല്ല സഖാഫി(ഫൈനാന്‍സ്), പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, ഇ.വി അബ്ദുറഹ്മാന്‍(സ്വീകരണം), സി. മുഹമ്മദ് ഫൈസി, ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി(പ്രോഗ്രാം), അഡ്വ. സമദ് പുലിക്കാട്, ശറഫുദ്ദീന്‍ അഞ്ചാംപീടിക(മീഡിയ&പബ്ലിസിറ്റി), അലി അബ്ദുല്ല, അമീര്‍ ഹസന്‍(ഗസ്റ്റ് റിലേഷന്‍), സയ്യിദ് സ്വാലിഹ് ജിഫ്രി, മജീദ് കോട്ടിയേരി(ട്രാന്‍സ്‌പോര്‍ട്ട്&പാര്‍ക്കിംഗ്), മുല്ലക്കോയ തങ്ങള്‍, സി.വി മുഹമ്മദ് ഹാജി(ശുദ്ധജലം), ഉമര്‍ ഹാജി മണ്ടാളില്‍, മൊയ്തീന്‍ കുട്ടി ഹാജി, അഹ്മദ് കുട്ടി ഹാജി, സക്കീര്‍ ഹുസൈന്‍(വളണ്ടിയേഴ്‌സ്), വി.എം കോയ മാസ്റ്റര്‍, പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, മുഹമ്മദലി സഖാഫി വള്ളിയാട്(പ്രചരണം), എഞ്ചിനിയര്‍ മൊയ്തീന്‍ കോയ ഹാജി, എഞ്ചിനിയര്‍ യൂസുഫ് ഹാജി(സ്റ്റേജ്&ഡെക്കറേഷന്‍), സിദ്ധീഖ് ഹാജി കോവൂര്‍, ബിച്ചു മാത്തോട്ടം(ലൈറ്റ്&സൗണ്ട്), എ.സി കോയ മുസ്‌ലിയാര്‍, കൈരളി അബ്ദുറഹ്മാന്‍ ഹാജി(ഫുഡ്), പി.സി ഇബ്രാഹീം മാസ്റ്റര്‍, ഉസ്മാന്‍ സഖാഫി തലയാട്, ഇ.കെ മുസ്തഫ സഖാഫി.


SHARE THE NEWS