കാണാം അന്താരാഷ്ട്ര മീലാദ് സമ്മേളന പ്രൊമോ വീഡിയോ

0
388
SHARE THE NEWS

കോഴിക്കോട്: 2020 നവംബര്‍ 13 വെള്ളി ഉച്ചക്ക് 2 മണിക്ക് ആരംഭിക്കുന്ന മര്‍കസ് അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ പ്രൊമോ വീഡിയോ പുറത്തിറങ്ങി. മര്‍കസ് ഔദ്യോഗിക യൂട്യൂബ് ചാനലിലാണ് വീഡിയോ പ്രസിദ്ധീകരിച്ചത്.


SHARE THE NEWS