അഖില കേരള പ്രബന്ധ രചനാ മത്സരഫലം പ്രഖ്യാപിച്ചു

0
436

കോഴിക്കോട്: ആധുനിക ആരോഗ്യ പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ മര്‍കസ് യുനാനി ഹോസ്പിറ്റലും മര്‍കസ് സ്റ്റുഡന്‍സ് യൂണിയന്‍ ഇഹ്‌യാഉസ്സുന്നയും സംയുക്തമായി സംഘടിപ്പിച്ച അഖില കേരള പ്രബന്ധ രചനാ മത്സരത്തില്‍ സയ്യിദ് മിഖ്ദാദ് (മദീനത്തുന്നൂര്‍ കോളേജ് ഓഫ് ഇസ്‌ലാമിക് സയന്‍സ് പൂന്നൂര്‍) ഒന്നാം സ്ഥാനവും ജാബിര്‍ കാരപ്പറമ്പ് (ബുഖാരി ദഅ്‌വാ കോളേജ്) രണ്ടാം സ്ഥാനവും അന്‍വര്‍ സാദത്ത്(സഅദിയ്യ കാസര്‍ഗോഡ്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.