കോഴിക്കോട്: ഇ. സുലൈമാൻ മുസ്ലിയാർ പ്രസിഡണ്ടും കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ ജനറൽ സെക്രട്ടറിയും പി.ടി കുഞ്ഞമ്മു മുസ്ലിയാർ കോട്ടൂർ ട്രഷററുമായി
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ 2020-23 സംഘടനാ വർഷത്തേക്കുള്ള ഭാരവാഹികളേയും മുശാവറാംഗങ്ങളേയും തെരെഞ്ഞെടുത്തു. കാരന്തൂർ മർകസിൽ നടന്ന പണ്ഡിത സമ്മേളനത്തോടനുബന്ധിച്ച് ചേർന്ന ജനറൽ ബോഡിയാണ് പുതിയ സാരഥികളെ തെരെഞ്ഞെടുത്തത്.
മറ്റു ഭാരവാഹികളും മെമ്പർമാരും. സയ്യിദ് അലി ബാഫഖി കൊയിലാണ്ടി, എം. അലികുഞ്ഞി മുസ്ലിയാർ ഷിറിയ, പി.എ ഹൈദ്രോസ് മുസ്ലിയാർ കൊല്ലം (വൈസ് പ്രസിഡണ്ടുമാർ) പി. അബ്ദുൽ ഖാദിർ മുസ്ലിയാർ പൊന്മള, എ.പി മുഹമ്മദ് മുസ്ലിയാർ കാന്തപുരം, അബ്ദുറഹ്മാൻ സഖാഫി പേരോട് (സെക്രട്ടറിമാർ)
മെമ്പർമാർ
സയ്യിദ് ഇബ്റാഹീം ഖലിൽ ബുഖാരി കടലുണ്ടി, കെ.പി മുഹമ്മദ് മുസ്ലിയാർ കൊമ്പം, പി.വി മുഹ് യുദ്ദീൻ കുട്ടി മുസ്ലിയാർ താഴപ്ര, പി. ഹസൻ മുസ്ലിയാർ വയനാട്, കെ.കെ അഹ്മദ്കുട്ടി മുസ്ലിയാർ കട്ടിപ്പാറ, പി.ഹംസ മുസ്ലിയാർ മഞ്ഞപ്പറ്റ, കെ.പി അബുബക്കർ മുസ്ലിയാർ വെമ്പേനാട്, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, വി. മുഹ്യിദ്ദീൻ കുട്ടി മുസ്ലിയാർ പൊന്മള, എം. അബ്ദുറഹ്മാൻ ബാവ മുസ്ലിയാർ കോടമ്പുഴ, ടി.കെ അബ്ദുല്ല മുസ്ലിയാർ താനാളൂർ, സി. മുഹമ്മദ് ഫൈസി പന്നൂർ, എച്ച്. ഇസ്സുദ്ദീൻ സഖാഫി കണ്ണനല്ലൂർ, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, വി.പി മൊയ്തു ഫൈസി വില്ല്യാപ്പള്ളി, അബൂഹനീഫൽ ഫൈസി തെന്നല, അബ്ദുറഹ്മാൻ ഫൈസി മാരായമംഗലം, അബ്ദുറഹ്മാൻ ഫൈസി വണ്ടൂർ, മുഖ്താർ ഹസ്റത്ത് പാലക്കാട്, കെ.എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, അബ്ദുൽ ജലീൽ സഖാഫി ചെറുശോല, സയ്യിദ് ഫസൽ കോയമ്മ എട്ടിക്കുളം, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, എ. ത്വാഹാ മുസ്ലിയാർ കായംകുളം, എ.പി അബ്ദുല്ല മുസ്ലിയാർ മാണിക്കോത്ത്, അബ്ദുന്നാസർ അഹ്സനി ഒളവട്ടൂർ, അബൂബക്കർ ഫൈസി കൈപ്പാണി, ഐ.എം.കെ ഫൈസി കല്ലൂർ, എം.വി അബ്ദുറഹ്മാൻ മുസ്ലിയാർ പരിയാരം, മുഹ്യിദ്ദീൻ കുട്ടി മുസ്ലിയാർ പുറക്കാട്, പി.എസ്.കെ മൊയ്തു ബാഖവി മാടവന
ക്ഷണിതാക്കൾ പി. അലവി സഖാഫി കൊളത്തൂർ, എം. അബ്ദുറഹ്മാൻ സഖാഫി തിരുവനന്തപുരം, ഡോ. എ.പി.അബ്ദുൽഹക്കീം അസ്ഹരി