മര്‍കസ് റൂബി ജൂലിബി: പ്രത്യേക സിറ്റിംഗ് ശനിയാഴ്ച

0
479

കോഴിക്കോട്: 2018 ജനുവരി 5,6,7 തിയ്യതികളില്‍ നടക്കുന്ന മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സുന്നി സംഘടനകളുടെ സംസ്ഥാന, ജില്ലാ ഭാരവാഹികളുടെ സംഗമം അടുത്ത ശനിയാഴ്ച (മാര്‍ച്ച് 25) രാവിലെ പത്തു മണി മുതല്‍ മര്‍കസില്‍ നടക്കും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. മുസ് ലിം ജമാഅത്ത്, എസ്.വൈ.എസ് എസ്.എസ്.എഫ്, എസ്.എം.എ, എസ്.ജെ.എം ഭാരവാഹികള്‍ പങ്കെടുക്കേണ്ടതാണ്.