മീലാദ് സമ്മേളനം: പ്രധാന വേദിക്കു കാല്‍ നാട്ടി

0
484

കോഴിക്കോട്: മര്‍കസിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ ഇരുപത്തിയഞ്ചിന് കോഴിക്കോട് സ്വപ്നനഗരിയില്‍ നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളന വേദിയുടെ കാല്‍നാട്ടല്‍ കര്‍മത്തിനു സയ്യിദ് അലി ബാഫഖി നേതൃത്വം നല്‍കി. സി. മുഹമ്മദ് ഫൈസി പ്രാര്‍ത്ഥന നടത്തി. സയ്യിദ് മുല്ലക്കോയ തങ്ങള്‍, ലത്തീഫ് സഖാഫി പെരുമുഖം, പി.സി ഇബ്റാഹീം മാസ്റ്റര്‍, അബ്ദുല്‍ കലാം മാവൂര്‍, ശൗക്കത്തലി എടപ്പാള്‍, സലാഹുദ്ധീന്‍ മുസ്‌ലിയാര്‍, കൈരളി അബ്ദുറഹ്മാന്‍ ഹാജി, അക്ബര്‍ ബാദുഷ സഖാഫി, ബിച്ചു മാത്തോട്ടം, അക്ബര്‍ സാദിഖ് സംബന്ധിച്ചു.