താരിഖ് അന്‍വര്‍ കാന്തപുരവുമായി ചര്‍ച്ച നടത്തി

0
146
SHARE THE NEWS

കോഴിക്കോട്: കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ്അന്‍വര്‍ മര്‍കസിലെത്തി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുമായി ചര്‍ച്ച നടത്തി. എ.ഐ.സി.സി സെക്രട്ടറി വി പി മോഹനന്‍, കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.സിദ്ധീഖ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.


SHARE THE NEWS