കാന്തപുരം ഉസ്‌താദിന്റെ സന്ദര്‍ശന സമയം

0
487

കോഴിക്കോട്‌: 2016 ജൂലൈ 10 മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ കാന്തുപുരം എ.പി അബൂബക്കര്‍ മുസ്‌്‌്‌ലിയാരുടെ മര്‍കസ്‌ ഓഫീസിലെ പൊതുസന്ദര്‍ശന സമയം ഉച്ചക്ക്‌ ശേഷം 2 മണി മുതല്‍ 4 മണി വരെയാക്കി നിശ്ചയിച്ചിരിക്കുന്നു. ഒദ്യോഗിക ആവശ്യങ്ങള്‍ക്കും മീറ്റിംഗുകള്‍ക്കും മര്‍കസ്‌ ഓഫീസില്‍ ബന്ധപ്പെട്ടാല്‍ സമയം അനുവദിക്കുന്നതാണെന്ന്‌ ഉസ്‌താദിന്റെ പ്രൈവറ്റ്‌ സെക്രട്ടറി അക്‌ബര്‍ ബാദുഷ സഖാഫി അറിയിച്ചു.