എസ്‌.എസ്‌.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക്‌ മര്‍കസില്‍ പരിശീലനം

0
431

കാരന്തൂര്‍: ഈ വര്‍ഷം എസ്‌.എസ്‌.എല്‍.സി എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ ഫിസിക്‌സ്‌, കെമിസ്‌ട്രി വിഷയങ്ങളില്‍ ഉയര്‍ന്ന മാര്‍ക്ക്‌ നേടാനുള്ള പരിശീലനം ബുധനാഴ്‌ച വൈകുന്നേരം നാലു മണിക്ക്‌ മര്‍കസ്‌ മെയിന്‍ കണ്‍വെന്‍ഷന്‍ നടക്കും. ദേശീയ അധ്യാപക അവാര്‍ഡ്‌ ജേതാവും പഠന പരിശീലകനുമായ നിയാസ്‌ ചോല നേതൃത്വം നല്‍കും. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക്‌ പങ്കെടുക്കാവുന്നതാണ്‌.