വിറാസ് ഫൈനൽ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

0
255
DCIM100MEDIADJI_0098.JPG
SHARE THE NEWS

കോഴിക്കോട്: മർകസ് നോളേജ് സിറ്റിയിൽ പ്രവർത്തിക്കുന്ന വിറാസ് ഫൈനൽ പരീക്ഷ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. മാസ്റ്റേഴ്സ് ഇൻ ഇസ്ലാമിക് സ്റ്റഡീസ് ആൻഡ് മോഡേൺ ലോസ്,  ബാച്‌ലർ ഇൻ ഇസ്ലാമിക് സയൻസസ്  എന്നീ കോഴ്‌സുകളുടെ ഫലങ്ങളാണ് പ്രസിദ്ധീകരിച്ചത്. മാസ്റ്റേഴ്സ് വിഭാഗത്തിൽ അൽ വാരിസ് അബ്ദുൽ നാസിർ സഖാഫി, അല്‍ വാരിസ് നദീം സഖാഫി , അല്‍ വാരിസ് മുഹമ്മദ് റിയാസ് സഖാഫി എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ബാച്ച്ലർ വിഭാഗത്തിൽ അൽവാരിസ് അബ്ദുൽ ഹകീം നൂറാനി ഒന്നാം സ്ഥാനവും മുഹമ്മദ് സുഫിയാന്‍ നൂറാനി, മുഹമ്മദ് സിനാന്‍ നൂറാനി എന്നിവര്‍ രണ്ടാം സ്ഥാനവും ജുനൈദ് നൂറാനി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പരീക്ഷാ ഫലം www.wiras.in എന്ന സൈറ്റിൽ ലഭ്യമാണ്.


SHARE THE NEWS