12 സംസ്ഥാനങ്ങളിലെ 83 കോളേജുകളില്‍ നിന്നായി 219 പ്രതിഭകളാണ് മത്സരത്തില്‍ മാറ്റുരച്ചത്....
വിജയികളെ ഇന്ന് വൈകുന്നേരം നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പ്രഖ്യാപിക്കും...
കേരളത്തിലെ ഏറ്റവും വലിയ ഖുർആൻ മത്സരമായ അൽ ഫഹീമിൽ മൂന്നരലക്ഷം രൂപയുടെ ക്യാഷ് അവാർഡുകളാണ് വിജയികളെ കാത്തിരിക്കുന്നത്....