സഫർ 14 ; ചിത്താരി കെ പി ഹംസ മുസ്ലിയാർ വഫാത് ദിനം …
Read moreസഫർ 14 ; ചിത്താരി കെ പി ഹംസ മുസ്ലിയാർ വഫാത് ദിനം …
Read moreകേരളത്തിലെയും കർണാടകയിലെയും സുന്നി മുന്നേറ്റത്തിൽ തങ്ങൾ വലിയ ആവേശം കാണിച്ചു. സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും പദ്ധതികൾക്കും പരിപാടികൾക്കും മാർഗനിർദേശവും നേതൃത്വവും നൽകുകയും ആത്മീയ കാര്യങ്ങളിൽ വിശ്വാസികൾക്ക് അഭയമാവുകയും ചെയ്തു. ക്ഷണിക്കപ്പെടുന്ന ദൂരെ ദിക്കുകളിലെ പരിപാടികളിൽ പോലും പങ്കെടുക്കുകയും സുന്നത്ത് ജമാഅത്തിന്റെ ആദർശം ആരെയും ഭയപ്പെടാതെ വിളംബരം ചെയ്യുകയുമുണ്ടായി. ആ സാന്നിധ്യവും സംസാരവും സാധാരണ പ്രവർത്തകർക്കും ബഹുജനങ്ങൾക്കും വലിയ ആവേശവും ഊർജവും സമ്മാനിച്ചു. …
Read moreസമസ്തയുടെ നിയമാവലിയിൽ ഒന്നാം നമ്പറായി ചേർത്ത അഞ്ച് ഉപക്ഷേപങ്ങളിലായുള്ള ഉദാത്തമായ ലക്ഷ്യങ്ങൾ എക്കാലത്തും പ്രസക്തമാണ്. കീഴ്ഘടകങ്ങൾക്ക് പുറമെ നിരവധി ഉപഘടകങ്ങളിലൂടെയും സാംസ്കാരിക കൂട്ടായ്മകളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും സമസ്തയുടെ മുഴുവൻ നയനിലപാടുകളെയും ആദർശങ്ങളെയും നെഞ്ചേറ്റി രാജ്യമൊട്ടാകെയും രാജ്യത്തിന് പുറത്തും ഇതിഹാസം രചിച്ചു കൊണ്ടിരിക്കുന്ന ചാരിതാർഥ്യത്തിലാണ് ഇപ്പോൾ 98 വർഷം പിന്നിടുന്നത്…
Read moreപെരുന്നാള്‍ നല്കുന്ന സന്ദേശങ്ങളെല്ലാം മനുഷ്യന്റെ ഉള്ള് നവീകരിക്കാനുള്ളതാണ്. കേവലം പുതുവസ്ത്രത്തിലും മികച്ച വിഭവങ്ങളിലും അലങ്കാരങ്ങളിലും മാത്രം ഒതുങ്ങാതെ മനസ്സുകളെ പ്രകാശിപ്പിച്ച് ചുറ്റുമുള്ളവര്‍ക്കെല്ലാം വെട്ടം വിതറാന്‍ പ്രശ്നങ്ങളൊരുപാടുള്ള ഈ ചുറ്റുപാടില്‍ നമുക്ക് കഴിയണം. എല്ലാ പരീക്ഷണങ്ങളെയും അതിജയിക്കാന്‍ ഉറച്ച വിശ്വാസവും ഭാരമേല്പ്പും ക്ഷമയും വിനയവുമടക്കമുള്ള ബലിപെരുന്നാളിന്റെ സന്ദേശങ്ങള്‍ നമുക്ക് തുണയാകണം.…
Read moreരണ്ടു വ്യക്തികളിലൂടെ വളർന്ന സൗഹൃദം പതിയെ പതിയെ രണ്ടു നാടുകളുടെ സൗഹൃദമായി മാറി. ഇരു നാടുകളുടെയും പുരോഗതിയിലും വികസനത്തിലും വലിയ പങ്ക് വഹിക്കുന്ന മൂലധന-മാനവവിഭശേഷി കൈമാറ്റവും ആ സൗഹൃദത്തിലൂടെ സാധ്യമായി.…
Read moreഎന്തുകൊണ്ടാണ് വിശ്വാസി സമൂഹത്തിന്റെ ജീവിതാഭിലാഷമായി ഹജ്ജ് മാറുന്നതെന്നതിന് ഒരുപാട് കാരണങ്ങളുണ്ട്. ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ ഒന്നായ നിർബന്ധ കർമമാണ് എന്നതാണ് അതിൽ ഏറ്റവും മുഖ്യം. ആയുസ്സിൽ ഒരിക്കൽ മാത്രം നിർബന്ധമാക്കപ്പെട്ട, ഒരിടത്ത് എത്തിയാൽ മാത്രം നിർവഹിക്കാൻ സാധിക്കുന്ന, പലർക്കും വലിയ സാമ്പത്തിക ചെലവും ദീർഘയാത്രകളും വേണ്ടിവരുന്ന ഒരു ആരാധനയാണെന്നത് ഹജ്ജിന്റെ പെരുമ വർധിപ്പിക്കുന്നു.…
Read more1978 ഏപ്രിൽ 18ന് ഒരു അനാഥാലയവും ശരീഅത്ത് കോളജും പള്ളിയുമായി കാരന്തൂരില്‍ തുടക്കമിട്ട സ്ഥാപനം വർഷങ്ങൾക്കിപ്പുറം കേരളീയ സമൂഹത്തിന്റെ വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ രംഗത്തെ ഒരാശ്രയ കേന്ദ്രമായി മാറിയതിന് പിന്നിലെ ഊർജമെന്തായിരിക്കും?, മർകസിന്റെ ആരംഭവും മുന്നേറ്റവും അന്വേഷിക്കുന്ന ഏതൊരു വ്യക്തിയുടെയും മനസ്സിൽ നിറയുന്ന ചോദ്യമാണിത്. …
Read moreസമൂഹത്തിൽ ആദർശ വിശുദ്ധിയും മത ബോധവും നിലനിൽക്കാനും ആത്മീയബോധത്തിലൂന്നിയ തലമുറ വളരാനും അമ്പിയാക്കളുടെ അനന്തരാവകാശികളായ പണ്ഡിതരാണ് സമുദായത്തെ മുന്നിൽ നിന്ന് നയിക്കേണ്ടത്. ഇസ്ലാമിന്റെ പാരമ്പര്യവും അതു തന്നെയാണ്. റഹ്മത്തുല്ല സഖാഫി എളമരം മർകസ് ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളന ഉപഹാരത്തിൽ എഴുതിയ ലേഖനം വായിക്കാം …
Read moreവിശുദ്ധ റമസാന്‍ സമാഗതമായിരിക്കുന്നു. അല്ലാഹുവിന് സ്തുതികള്‍. റമസാന്‍ മാസത്തിലേക്ക് നമ്മെ എത്തിക്കേണമേ എന്ന പ്രാര്‍ഥനയുടെ ഫലമാണിത്. …
Read moreകഴിഞ്ഞ ഏഴ് പതിറ്റാണ്ടോളം നീണ്ട എന്റെ പൊതുപ്രവര്‍ത്തനത്തെ വലിയ തോതില്‍ സ്വാധീനിച്ചവരാണ് ഇ കെ എന്നറിയപ്പെടുന്ന പറമ്പില്‍ കടവ് എഴുത്തച്ഛന്‍കണ്ടി കുടുംബത്തിലെ പണ്ഡിതന്മാര്. …
Read moreഞാൻ ഏറ്റെടുത്ത പല ഉത്തരവാദിത്വങ്ങളും സുഖമമായി നിർവഹിക്കാൻ എന്നെ സഹായിച്ചത് മുഹമ്മദ് മുസ്ലിയാർ ആയിരുന്നു.…
Read moreമനോഹരമായ ഒരു പാഠപുസ്തകമാണ് തിരുനബി(സ്വ). ആ പാഠങ്ങളുടെ ആഘോഷമാണ് ഓരോ വസന്തകാലവും. പതിനാല് നൂറ്റാണ്ട് കഴിഞ്ഞിട്ടും അവ നമ്മെ നവീകരിച്ചു കൊണ്ടിരിക്കുന്നു. ഇനിയും ആയിരക്കണക്കിന് നൂറ്റാണ്ടുകൾ ലോകം നിലനിൽക്കുകയാണെങ്കിൽ പോലും ഈ പാഠങ്ങൾ തന്നെ മതിയാകും. അത്രമേൽ സാരസമ്പൂർണമാണവ. …
Read moreവയനാട്ടിൽ സുന്നിസംഘടനകളുടെ പ്രവർത്തനത്തിലും പ്രചാരണത്തിലും ആദ്യകാലം മുതലേ സജീവമായി ഉണ്ടായിരുന്ന പക്കർ ഹാജി ശരീരം കൊണ്ടും സമ്പത്ത് കൊണ്ടും ഇടപെടലുകൾ കൊണ്ടും അവസാനകാലം വരെ ഒട്ടനവധി സേവനങ്ങൾ ദീനിനും സമൂഹത്തിനുമായി ചെയ്തിട്ടുണ്ട്…
Read moreകേരളത്തിലെ മുസ്ലിം സമൂഹത്തിന് ആത്മീയവും സംഘടനാപരവുമായ നേതൃത്വം നല്കിയ സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങളുടെ മകനായ അദ്ദേഹം പിതാവിന്റെ ഗുണഗണങ്ങള്‍ കാത്തുസൂക്ഷിച്ച വ്യക്തിത്വമായിരുന്നു.…
Read moreതന്റെ പാണ്ഡിത്യവും സംഘാടനവും രചനകളും മനോഹരമായി സമന്വയിപ്പിച്ച് മുസ്ലിം സമൂഹത്തിന് ബാപ്പു മുസ്ലിയാര് സമ്മാനിച്ച പ്രവര്‍ത്തനങ്ങള്‍ നിസ്തുലമാണ്. ദീനീ വിജ്ഞാനത്തിന്റെ എല്ലാ മേഖലകളിലും…
Read moreവിശുദ്ധി മുറുകെപ്പിടിക്കുക അക്രമവും അനീതിയും അരും കൊലകളും വര്‍ധിക്കുകയാണ്. മതസ്പര്‍ധയും വിദ്വേഷവും വളര്‍ത്താനുള്ള ഗൂഢശ്രമങ്ങള്‍ തത്പര കക്ഷികള്‍ നടത്തുന്നു…
Read moreകേവലമായ അന്നപാനീയ നിരാസം കൊണ്ട് റമസാനിലൂടെ വിശ്വാസികളിൽ നിന്ന് പ്രതീക്ഷിക്കുന്ന നന്മകൾ കരസ്ഥമാക്കാനാകില്ല. മറിച്ച്, എല്ലാ തരത്തിലും ശരീരവും മനസ്സും അല്ലാഹുവിലുള്ള…
Read moreപാണക്കാട് കുടുംബം ചരിത്രപരമായി തന്നെ നിലനിര്‍ത്തി വരുന്ന സാമൂഹിക മുന്നേറ്റ ശ്രമങ്ങള്‍ക്കും വിവിധ സമുദായങ്ങള്‍ക്കിടയില്‍ രഞ്ജിപ്പ് സജീവമാകാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും കഴിഞ്ഞ…
Read moreആഘോഷങ്ങള്‍ ഇസ്ലാമിന് അന്യമല്ല. മുസ്ലിം സംസ്കാരവും പൈതൃകവും ഉയര്‍ത്തിപ്പിടിക്കുന്നതും മതത്തിന്റെ സൗഹാര്‍ദ സന്ദേശം ഉള്‍വഹിക്കുന്നതുമായ സ്നേഹത്തിന്റെ മാര്‍ഗദീപങ്ങളാണ് ദീന് അനുവദിച്ച…
Read more