നാം കടക്കേണ്ട മലമ്പാതകളും നബിയെന്ന കണ്ണാടിയും

കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ
For Markaz Live

സഹചാരികളിലൊരാളായ അബൂ ദർറുമൊന്നിച്ചു നടക്കുകയാണ് മുഹമ്മദ് നബി. മദീനയിലെ ഉഹ്ദ് പർവ്വതത്തിനടുത്തെത്തിയതും നബി സുഹൃത്തിനെ പേരെടുത്തു വിളിച്ചു. എന്നിട്ടു പറഞ്ഞു; 'ഇക്കാണുന്ന ഉഹ്ദ് മലയോളം