സംസാരത്തിലെ തിരുമാതൃക

ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി
For Markaz Live

അനുചരരോടൊപ്പമുള്ള നടത്തത്തിനിടയിൽ, തിരുനബി(സ്വ) ഉണങ്ങിക്കരിഞ്ഞ ഒരു മരത്തിന്റെ താഴെയെത്തി. കൈയിലുണ്ടായിരുന്ന വടി കൊണ്ട് തങ്ങൾ മരത്തിലൊന്ന് അടിച്ചു. അതിന്റെ ഇലകൾ ഓരോന്നായി