ഗ്ലോബല്‍ നുറാനി മീറ്റ്കോ നാളെ തുടക്കം


കോഴിക്കോട്: മര്‍കസ് 43-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി മര്‍കസ് ഗാര്ഡന് മദീനത്തുന്നൂര്‍ കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ നുറാനികളുടെ സംഗമമായ ഗ്ലോബല്‍ നുറാനി മീറ്റ്കോ നാളെയും മറ്റെന്നാളുമായി കോഴിക്കോട് നടക്കും. നുറാനി അസോസിയേഷന് പ്രിസം ഫൗണ്ടേഷനാണ് സംഘാടകര്‍. വിവിധ മേഖലകളില്‍ ചര്‍ച്ചകള്‍ നടക്കും. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. മുഖ്യരക്ഷാധികാരി ഡോ. അബ്ദുല്‍ ഹകീം അസ്ഹരി കീനോട്ട് അവതരിപ്പിക്കും. വിവിധ സെഷനുകളില്‍ ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫി, ഡോ. ഷൗക്കത്ത് കാമിലി, അബ്ദുല്‍ മജീദ് അരിയല്ലൂര്‍, ഇ.വി അബ്ദുറഹ്മാന് സംബന്ധിക്കും.
നവജാത ശിശുവിനും മാതാവിനും പ്രസവാനന്തര പരിചരണവും മിഹ്റാസില്‍ തന്നെയാണ് നല്‍കുന്നത്...
മൂന്നാം വര്‍ഷ വിദ്യാര്‍ഥി അല്‍ വാരിസ് മുഹമ്മദ് ശമീം ചെല്ലക്കൊടിയാണ് ഈ നേട്ടം കൈവരിച്ചത്...
സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ അന്താരാഷ്ട്ര മീലാദ് സമ്മേളന പശ്ചാത്തലം വിവരിച്ച് സംസാരിക്കും...
നവജാത ശിശുവിനും മാതാവിനും പ്രസവാനന്തര പരിചരണവും മിഹ്റാസില്‍ തന്നെയാണ് നല്‍കുന്നത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം