മര്‍കസ് സമ്മേളനം: കോഴിക്കോട് ജില്ലാ സഖാഫി സംഗമം പ്രൗഢമായി


കോഴിക്കോട്: മര്‍കസ് നാല്പത്തിമൂന്നാം വാര്‍ഷിക സമ്മേളന ഭാഗമായി സംഘടിപ്പിച്ച കോഴിക്കോട് ജില്ലാ സഖാഫി സംഗമം പ്രൗഢമായി. മര്‍കസില്‍ നടന്ന സംഗമത്തില്‍ ജില്ലയുടെ വിവിധ സോണുകളില്‍ നിന്നായി മുന്നൂറ് സഖാഫികള്‍ സംബന്ധിച്ചു. മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി സഖാഫികള്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചു.
മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. കാന്തപുരം എ.പി മുഹമ്മദ് മുസ്ലിയാര് മുഖ്യപ്രഭാഷണം നടത്തി. സി മുഹമ്മദ് ഫൈസി സമ്മേളന പദ്ധതികള്‍ അവതരിപ്പിച്ചു. സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി പ്രാര്‍ത്ഥന നടത്തി. സയ്യിദ് സ്വാലിഹ് തുറാബ് സഖാഫി അധ്യക്ഷത വഹിച്ചു. വി.പി.എം ഫൈസി വില്യാപ്പള്ളി, അബൂബക്കര്‍ സഖാഫി പന്നൂര്, ശുക്കൂര്‍ സഖാഫി വെണ്ണക്കോട്, ബഷീര്‍ സഖാഫി കൈപ്പുറം, നാസര്‍ സഖാഫി പൂനൂര്, അബൂബക്കര്‍ സഖാഫി വെണ്ണക്കോട്, അബ്ദുറഹ്മാന് സഖാഫി നരിക്കുനി പ്രസംഗിച്ചു.
നവജാത ശിശുവിനും മാതാവിനും പ്രസവാനന്തര പരിചരണവും മിഹ്റാസില്‍ തന്നെയാണ് നല്‍കുന്നത്...
മൂന്നാം വര്‍ഷ വിദ്യാര്‍ഥി അല്‍ വാരിസ് മുഹമ്മദ് ശമീം ചെല്ലക്കൊടിയാണ് ഈ നേട്ടം കൈവരിച്ചത്...
സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ അന്താരാഷ്ട്ര മീലാദ് സമ്മേളന പശ്ചാത്തലം വിവരിച്ച് സംസാരിക്കും...
നവജാത ശിശുവിനും മാതാവിനും പ്രസവാനന്തര പരിചരണവും മിഹ്റാസില്‍ തന്നെയാണ് നല്‍കുന്നത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം